Eportfolio

         Mubeena. M( MA Malayalam)
എന്റെ പേര്  മുബീന.  മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് . കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദത്തിൽ ഒൻപതാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ബി.എഡ്‌ കോഴ്സിന്റെ അവസാന സെമസ്റ്റർ പഠിക്കുന്നു.  മലയാള സാഹിത്യം  പഠിപ്പിക്കുന്നതിൽ അതിയായ ആഗ്രഹമുണ്ട്. കൂടാതെ എന്റെ ക്ലാസ് വിദ്യാർത്ഥികൾക്ക് രസകരമാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. ബി. എഡ് പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്ത പ്രവർത്തനങ്ങൾ, എന്റെ  ടീച്ചിംഗ് വീഡിയോ, പവർ പോയിന്റ് പ്രസന്റേഷനുകൾ, പാഠാസൂത്രണത്തിന്റെ രൂപം ,  തുടങ്ങിയവ  റഫറൻസിനായി അറ്റാച്ച് ചെയ്തിട്ടുണ്ട്‌.


പട്ടാമ്പി ശ്രീ നീലകണ്ഠ  ഗവണ്മെന്റ് സംസ്കൃത കോളേജിൽ(SNGS) 2017 മുതൽ  2021 വരെ റാങ്ക് കിട്ടിയ കുട്ടികളുടെ പേരുകൾ (ഇതിൽ 2019-2020 കാലയളവിലാണ്  എനിക്ക് റാങ്ക് ലഭിച്ചത് )
   
1. ബി. എഡ്‌ കോഴ്സിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ( Working Models, Still Models, charts, Etc)

  2PPT - 5 Chapter( 8,9,10 Std)

3. കുട്ടികൾക്ക് ക്ലാസ്സ്‌  എടുക്കുന്ന ചിത്രം, വീഡിയോ 

 1.
  
2. https://youtu.be/WbfSqBQUu1സ്


4. പാഠസൂത്രണത്തിന്റെ രൂപം ( Model)
  https://drive.google.com/file/d/1iwVs6NNa-p5m47JElji_GJr5m5eDZoi7/view?usp=drivesdk

Digital Textbook

Popular posts from this blog

Digital Text Book - 10th Adisthana Padavali