Objectives NSS TRAINING COLLEGE OTTAPALAM - ICT WORKSHOP DIfGITAL TEXT Teacher : Mubeena. M Date : 28/5/22 Department : Malayalam Class : 10th Subject : Malayalam Duration : 40 minutes Unit : നിലാവ് പെയ്യുന്ന നാട്ടുവഴികൾ Topic: കൊച്ചു ചക്കരച്ചി ലക്ഷ്യങ്ങൾ * പ്രകൃതി സംരക്ഷണം എന്ന മനോഭാവം വളർത്തുക * മനുഷ്യരിൽ ആത്യന്തികമായി നന്മ വളർത്തുക * എ പി ഉദയഭാനു വിനെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുക * ലളിത ഉപന്യസത്തെ കുറിച്ച് മനസ്സിലാക്കുക * പ്രകൃതിയോട് കരുണ കാണിക്കുക കൊച്ചുചക്കരച്ചി എ. പി ഉദയഭാനു ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു ( 1 ഒക്ടോബർ 1915 - 15 ഡിസംബർ 1999 ) * കൃതികൾ : അനാഥർ, , അപ്പൂപ്പൻ കഴുത, അർത്ഥവും അനർത്ഥവും, ആനയും അൽപം തെലുങ്കും, ഉദയഭാനുവിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, ഉപവസന്തം,ഓർമ്മയുടെ കണ്ണാടി, കളിയും കാര്യവും, കാൽപ്പണം ചുണ്ടയ്ക്കാ, കൊച്ചു ചക്കരച്ചി, തലതിരിഞ്ഞ ചിന്തകൾ, തെണ്ടികളുടെ രാജാപ്പാർട്ട്,ദൈവം തോറ്റുതരില്ല, നിരീക്ഷണങ്ങൾ, പരിചിന്തനങ്ങൾ പരിചയങ്ങൾ ആമുഖം കൊച്ചുചക്