Posts

Eportfolio

Image
         Mubeena. M( MA Malayalam) എന്റെ പേര്  മുബീന.  മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് . കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദത്തിൽ ഒൻപതാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ബി.എഡ്‌ കോഴ്സിന്റെ അവസാന സെമസ്റ്റർ പഠിക്കുന്നു.  മലയാള സാഹിത്യം  പഠിപ്പിക്കുന്നതിൽ അതിയായ ആഗ്രഹമുണ്ട്. കൂടാതെ എന്റെ ക്ലാസ് വിദ്യാർത്ഥികൾക്ക് രസകരമാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. ബി. എഡ് പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്ത പ്രവർത്തനങ്ങൾ, എന്റെ  ടീച്ചിംഗ് വീഡിയോ, പവർ പോയിന്റ് പ്രസന്റേഷനുകൾ, പാഠാസൂത്രണത്തിന്റെ രൂപം ,  തുടങ്ങിയവ  റഫറൻസിനായി അറ്റാച്ച് ചെയ്തിട്ടുണ്ട്‌. പട്ടാമ്പി ശ്രീ നീലകണ്ഠ  ഗവണ്മെന്റ് സംസ്കൃത കോളേജിൽ(SNGS) 2017 മുതൽ  2021 വരെ റാങ്ക് കിട്ടിയ കുട്ടികളുടെ പേരുകൾ (ഇതിൽ 2019-2020 കാലയളവിലാണ്  എനിക്ക് റാങ്ക് ലഭിച്ചത് )     1. ബി. എഡ്‌ കോഴ്സിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ( Working Models, Still Models, charts, Etc)   2 .  PPT - 5 Chapter

E content video

View Link

ppt

view link

Digital Text Book - 10th Adisthana Padavali

Image
Objectives  NSS TRAINING COLLEGE OTTAPALAM - ICT WORKSHOP DIfGITAL TEXT Teacher : Mubeena. M  Date : 28/5/22 Department : Malayalam  Class : 10th  Subject : Malayalam  Duration : 40 minutes  Unit :  നിലാവ് പെയ്യുന്ന നാട്ടുവഴികൾ Topic: കൊച്ചു  ചക്കരച്ചി ലക്ഷ്യങ്ങൾ   * പ്രകൃതി സംരക്ഷണം എന്ന മനോഭാവം വളർത്തുക  * മനുഷ്യരിൽ ആത്യന്തികമായി നന്മ വളർത്തുക * എ പി ഉദയഭാനു വിനെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുക * ലളിത ഉപന്യസത്തെ കുറിച്ച് മനസ്സിലാക്കുക * പ്രകൃതിയോട് കരുണ കാണിക്കുക        കൊച്ചുചക്കരച്ചി                 എ. പി ഉദയഭാനു          ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു ( 1 ഒക്ടോബർ 1915 - 15 ഡിസംബർ 1999 ) * കൃതികൾ : അനാഥർ, , അപ്പൂപ്പൻ കഴുത, അർത്ഥവും അനർത്ഥവും, ആനയും അൽപം തെലുങ്കും, ഉദയഭാനുവിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, ഉപവസന്തം,ഓർമ്മയുടെ കണ്ണാടി, കളിയും കാര്യവും, കാൽപ്പണം ചുണ്ടയ്ക്കാ, കൊച്ചു ചക്കരച്ചി, തലതിരിഞ്ഞ ചിന്തകൾ, തെണ്ടികളുടെ രാജാപ്പാർട്ട്,ദൈവം തോറ്റുതരില്ല, നിരീക്ഷണങ്ങൾ, പരിചിന്തനങ്ങൾ പരിചയങ്ങൾ ആമുഖം   കൊച്ചുചക്

Time Table

View Time Table

Spread sheet - Mark list

V iew mark list

Cartoon

Image